ഐപിഎല്ലില്‍ ഈ സീസണിലെ പുതിയ ഹോംഗ്രൗണ്ടായ പൂനെയിലെ അരങ്ങേറ്റം മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ് മോശമാക്കിയില്ല. തചകര്‍പ്പന്‍ ജയത്തോടെ തന്നെ പുതിയ ഹോംഗ്രൗണ്ടില്‍ സിഎസ്‌കെ തുടങ്ങി. മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിനെ 64 റണ്‍സിനാണ് ചെന്നൈയുടെ മഞ്ഞപ്പട തകര്‍ത്തുവിട്ടത്. #IPL2018
#IPL11
#CSKvRR